Total Pageviews

Saturday, 18 October 2014

മട്ടുപ്പാവിലെ പച്ചക്കറികൃഷി

2011-ൽ നമ്മുടെ എൻ എസ് എസിന്റെ നേതൃത്വത്തിൽ  നടത്തിയ മട്ടുപ്പാവിലെ പച്ചക്കറികൃഷി 
 



ഔഷധതോട്ടം ഉദ്ഘാടനം


നമ്മുടെ  ആദ്യത്തെ ഔഷധതോട്ടം വിദ്യാലയത്തിന്റെ മനേജേർ ജയപ്രകാശ്സാർ ഔഷധച്ചെടി നട്ടുകൊണ്ട്‌ ഉദ്ഘാടനം നിർവഹിക്കുന്നു 



എനർജി ക്ലബ്ബിന്റെ പ്രൊജറ്റ് അവതരണം


കൊച്ചിൻ റിഫൈനറിയുടെ എനർജി ക്ലബ്ബിൽ നമ്മുടെ വിദ്യലയവും 2011 മുതൽ അഗമാണ്  

 2012-ൽ  എനർജി ക്ലബ്ബിന്റെ സ്റ്റുഡന്റ്  ലീഡഴേസ് മീറ്റിംഗിൽ ആർ വീജി മേനോനുമായി  കുട്ടികൾ സംസാരിക്കുന്നു 





 കുട്ടികൾ പ്രൊജറ്റ്  അവതരിപ്പിക്കുന്നു  



പ്രൊജറ്റ് അവതരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് 
അമ്പലമുഗൽ റിഫൈനറിയിൽ പോകാനും ഊർജ്ജ 
മേഘലയിലെ കേരളത്തിലെ പ്രധനാവെക്തികളുമായി സംസാരിക്കുവാനും കഴിഞ്ഞു    

Monday, 13 October 2014

ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പഠനം

ബിന്ദു ടീച്ചർ ,മഞ്ജു ടീച്ചർ  എന്നിവരുടെ നേതൃത്വത്തിൽ  ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പഠനത്തിന്റെ  ഭാഗമായി  ആയുർവേദ ആശുപത്രി സന്ദർശനം  ഡോക്ടറുമായി  അഭിമുഖം 




                                                                                     

               വിവിധ ഔഷധ ചെടികളെ കുട്ടികൾക്ക്  പരിചയപെടുത്തുന്നു 

                                                                                 











Thursday, 9 October 2014

 രാഷ്ട്രപതിക്ക്‌  ഭീമഹർജി 

മുല്ലപെരിയാർ  പ്രശ്നം രൂക്ഷമായപ്പോൾ ഈ വിഷയത്തിൽ രാഷ്ട്രപതിയുടെ ഇടപെടൽ ആവശ്യപെട്ടുകൊണ്ട് നടത്തിയ ഒപ്പ്  ശേഖരണം 






Wednesday, 8 October 2014


പരിസ്ഥിതി ക്ലബ്ബിന്റെ   നേതൃത്വത്തിൽ   നടത്തിയ      ജലാശയ ശുചീകരണം                            




 പ്ലാസ്റ്റിക്‌ റീസൈക്ലിങ് 





                2011- ൽ ഓസോണ്‍ ദിനത്തിൽ നടത്തിയ ഫോട്ടോപ്രദർശനം 



2013 -ൽ എൻസി സി കേഡറ്റുകൾ പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം മുനിസിപ്പൽ ചെയർപേഴ് സണ്‍ ശ്രീമതി വത്സല പ്രസന്നകുമാർ ഉദ്ഘടനംചെയ്യുന്നു 

ഓഗസ്റ്റ്‌ -22 നാട്ടറിവ് ദിനത്തിൽ പരിസ്ഥിതി ക്ലബ്ബിന്റെയും സംസ്കൃത സമാജത്തിന്റെയും നേതൃത്വത്തിൽ നടത്തിയ സെമിനാർ ആയുർവേദഡോക്ടർ ഉദ്ഘാടനം നിർവഹിക്കുന്നു 

Tuesday, 7 October 2014



സ്റ്റേജിന്റ പടിഞ്ഞാറ് വശത്തായി വിദ്യാലയത്തിൽ ആദ്യമായി ഒരു ഔഷധ ഉദ്യാനം 2011ൽ  പരിസ്ഥിതി  ക്ലബ്ബിന്റ  നേതൃത്വ ത്തിൽ ആരംഭിക്കുന്നു