"വേഗത കുറയ്ക്കു ജീവൻ രക്ഷിക്കു"
"വേഗത കുറയ്ക്കു ഇന്ഡനം ലാഭിക്കു"
2011-ൽ വാഹനത്തിന്റെ അമിതവേഗതക്കെതിരെയും
നിശ്ചിത വേഗതയിൽ സഞ്ചരിച്ചാൽ
ഇന്ഡ്നം ലാഭിക്കാം എന്ന സന്ദേശവും,
സൈക്കിൾ ഉപയോഗിക്കു പ്രകൃതിയെ സ്നേഹിക്കു
എന്നി മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ
സൈക്കിൾ റാലി