ഒരു നാൾ ഫോസിൽ ഇന്ധനങ്ങൾ ഭുമിയിൽ തീർന്നുപോകും.അതിനാൽ ഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കു, അടുത്ത തലമുറയ്ക്ക് കൂടി വേണ്ട ഇന്ധനം ഇപ്പോഴെതീർക്കണോ ? 2011-ൽ പെട്രോൾപമ്പുകൾ,ഓട്ടോറിക്ഷ സ്റ്റാന്റുകൾ എന്നിവിടങ്ങളിൽ ലഘുലേഘകൾ വിതരണം ചെയ്തു കൊണ്ട് നടത്തിയ ബോധവൽക്കരണ പരിപാടി
No comments:
Post a Comment